ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മലയാളി മരിച്ചു 

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മലയാളി മരിച്ചു.  പോലീസ് മ്യൂസിക് ബാൻഡിലെ സീനിയർ മ്യൂസിഷ്യനും കണ്ണൂർ ചാലാട് സ്വദേശിയുമായ പോൾ സോളമൻ (61) ആണ് മരിച്ചത്.  ഒരാഴ്ച്ച മുമ്പാണ് രോഗം സ്ഥിരീകരിച്ചത്.  ബി ഡി എഫ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച പുലർച്ചെയാണ് മരണം. 

കേരള പോലീസിലും ഇദ്ദേഹം ജോലി ചെയ്തുരുന്നു.  മങ്ങാട്ടുപറമ്പ് പോലീസ് മ്യൂസിക് ബാൻഡിലെ അംഗമായിരുന്നു. ഭാര്യ: ലിനി. (അധ്യാപിക) മകൻ: റെയ്ഗൻ (യു കെയിൽ സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥി)

Tags:    
News Summary - Bahrain Man Covid death-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.