അ​ൽ ഹി​ലാ​ൽ ഹോ​സ്​​പി​റ്റ​ലി​‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ദി​നാ​ഘോ​ഷം

അ​ൽ ഹി​ലാ​ൽ ഹോ​സ്​​പി​റ്റ​ൽ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: അ​ൽ ഹി​ലാ​ൽ ഹോ​സ്​​പി​റ്റ​ലി​‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്​​റൈ​​‍െൻറ 50ാം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു. അ​ൽ ഹി​ലാ​ൽ സ​ൽ​മാ​ബാ​ദ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ളാ​യ ഇ​ബ്രാ​ഹിം അ​ൽ ന​ഫീ, യൂ​സു​ഫ്​ ബി​ൻ അ​ഹ്​​മ​ദ്​ അ​ൽ ത​വാ​ദി, സൈ​ന​ബ്​ അ​ബ്​​ദു​ൽ അ​മീ​ർ, മു​നി​സി​പ്പ​ൽ പ്ര​തി​നി​ധി അ​ഹ്​​മ​ദ്​ അ​ൽ മ​ഖാ​വി എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു. ക​ൺ​സ​ൽ​ട്ടി​ങ്​ ആ​ൻ​ഡ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ്​ എ​ക്​​സി​ബി​ഷ​ൻ​സ്​ ആ​ൻ​ഡ്​​ കോ​ൺ​ഫ​റ​ൻ​സ്​ സി.​ഇ.​ഒ സ​ഹ്​​റ ബ​ക്ക​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ പ​​​ങ്കെ​ടു​ത്ത​വ​ർ ഹ​മ​ദ്​ രാ​ജാ​വി​ന്​ അ​മ്പ​താം ദേ​ശീ​യ​ദി​ന​ത്തി​‍െൻറ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ൽ ഹി​ലാ​ൽ ഹോ​സ്​​പി​റ്റ​ൽ സി.​ഇ.​ഒ ഡോ. ​ശ​ര​ത്​ ച​ന്ദ്ര​ൻ അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്​​തു. അ​ൽ ഹി​ലാ​ൽ ബി.​ഡി.​എം ആ​സി​ഫ്​ മു​ഹ​മ്മ​ദ്, ഫി​നാ​ൻ​സ്​ മാ​നേ​ജ​ർ സ​ഹ​ൽ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​​​​ങ്കെ​ടു​ത്തു. 

Tags:    
News Summary - Bahrain National Day was celebrated at Al Hilal Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.