ബ​ഹ്റൈ​ൻ തൃ​ശൂ​ർ കു​ടും​ബം സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ലെ

വി​ജ​യി​ക​ൾ

ബ​ഹ്റൈ​ൻ തൃ​ശൂ​ർ കു​ടും​ബം ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി

മ​നാ​മ: ബ​ഹ്റൈ​നി​ലെ തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ബ​ഹ്റൈ​ൻ തൃ​ശൂ​ർ കു​ടും​ബം സീ​സ​ൺ-1 ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

ക​രാ​ന​യി​ലെ ഹോം ​ഓ​ഫ് ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ൽ ന​ട​ത്തി​യ ടൂ​ർ​ണ​മെ​ന്‍റി​ൽ 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. വി​പി​ൻ-​ഡെ​റി​ൻ ടീം ​വി​ജ​യി​ക​ളും സ​ക്കി-​ഫ​രീ​ദ് ടീം ​റ​ണ്ണ​റ​പ്പു​മാ​യി.

ഡെ​യ്‍ലി സ്പോ​ർ​ട്സ് സ്പോ​ൺ​സ​ർ ചെ​യ്ത ട്രോ​ഫി​ക​ളും എ​യ​ർ​ഹോം ട്രാ​വ​ൽ​സ് സ്പോ​ൺ​സ​ർ ചെ​യ്ത കാ​ഷ് അ​വാ​ർ​ഡു​ക​ളും ബി.​ടി.​കെ സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി വി​ജോ വ​ർ​ഗീ​സ്, ബി.​ടി.​കെ സെ​ക്ര​ട്ട​റി അ​നൂ​പ് ചു​ങ്ക​ത്ത് എ​ന്നി​വ​ർ കൈ​മാ​റി.

കാ​ർ ട്രേ​ഡി​ങ് ഡ​ബ്ല്യു.​എ​ൽ.​എ​ൽ, എ​ൻ.​ഇ.​സി എ​ന്നി​വ​ർ സ്പോ​ൺ​സ​ർ​മാ​രാ​യ ടൂ​ർ​ണ​മെ​ന്‍റി​ന് സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി വി​ജോ വ​ർ​ഗീ​സ്, ബി.​ടി.​കെ പ്ര​സി​ഡ​ന്‍റ് ജോ​ഫി ജോ​സ്, ട്ര​ഷ​റ​ർ നീ​ര​ജ് നാ​രാ​യ​ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലിം ഇ​ബ്രാ​ഹിം, ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി വി​നോ​ദ് ഇ​രി​ക്ക​ലി, ഫൗ​ണ്ട​ർ മെം​ബ​റാ​യ നി​ജേ​ഷ് മാ​ള എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Bahrain Thrissur Family Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.