ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ന്റ്ന​സ് ‘ബീ​റ്റ് ദി ​ഹീ​റ്റ് 2024’ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ബീ​റ്റ് ദി ​ഹീ​റ്റ് 2024 പ​രി​പാ​ടി ന​ട​ന്നു

മ​നാ​മ: താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, കു​പ്പി​വെ​ള്ളം, തൊ​പ്പി​ക​ൾ, ബ​ഹ്‌​റൈ​ൻ ബ​സ് ഗോ ​കാ​ർ​ഡു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ന്റ്ന​സ് ‘ബീ​റ്റ് ദി ​ഹീ​റ്റ് 2024’ സം​ഘ​ടി​പ്പി​ച്ചു.

ഉ​ദ്ഘാ​ട​നം ഖ​മീ​സ് ഏ​രി​യ​യി​ൽ ന​ട​ന്നു. പ​രി​പാ​ടി ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം ഡോ. ​മ​റി​യം അ​ൽ ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ശി​ഷ്‌​ടാ​തി​ഥി​യാ​യി നാ​ദി​യ അ​ൽ മൂ​സാ​വി പ​ങ്കെ​ടു​ത്തു.

ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ന്റ്ന​സ് പ്ര​തി​നി​ധി​ക​ളാ​യ സ​യ്യി​ദ് ഹ​നീ​ഫ്, ര​മ​ണ​ൻ, സാ​യൂ​ജ്, ആ​യി​ഷ നി​ഹാ​ര, ആ​മി​ന സു​ലൈ​ഹ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Beat the Heat 2024 event held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.