മു​ഹ​ർ​റം പ്ര​ഭാ​ഷ​ണം ന​ട​ത്തി

മ​നാ​മ: മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദ മ​ദ്റ​സ സ്വ​ലാ​ത്ത് മ​ജ് ലി​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഷ്റ​ഫ് ബാ​ങ്ക് റോ​ഡി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ഹ​ർ​റം പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്ദു​റ​സാ​ഖ് ന​ദ് വി ​ഉ​സ്താ​ദ് വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു. എ​ൻ.​കെ.​അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ, റ​ഫീ​ഖ് ദാ​രി​മി മേ​ലാ​റ്റൂ​ർ, സി​ക്ക​ന്ത​ർ ബ​ക്ത് കാ​സ​ർ​കോ​ട്, ഹൈ​മ ശ​രീ​ഫ് സ​ക​രി​യ മേ​പ്പാ​ടി നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഷീ​ദ് കീ​ഴ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Muharram lecturedx

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.