‘മ​ന്നാ​ഇ ഡേ 2024’ ​നാ​ളെ

മ​നാ​മ: അം​ഗ​ങ്ങ​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ളെ സ​മ്പു​ഷ്ട​മാ​ക്കാ​നാ​യി അ​ൽ മ​ന്നാ​ഇ സെ​ന്റ​ർ (മ​ല​യാ​ള വി​ഭാ​ഗം) വ​ർ​ഷാ വ​ർ​ഷം ന​ട​ത്തി വ​രാ​റു​ള്ള ‘മ​ന്നാ​ഇ ഡേ’ ​ചൊ​വ്വാ​ഴ്ച അ​ൽ റ​യ്യാ​ൻ മ​ദ്റ​സ​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വൈ​കീ​ട്ട് 6.30ന് ​ഇ​ഫ്താ​ർ വി​രു​ന്നോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വൈ​ജ്ഞാ​നി​ക മ​ത്സ​ര​ങ്ങ​ൾ, സ​ർ​ഗ വി​രു​ന്ന്, ലൈ​വ് ക്വി​സ്, മ​റ്റു സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് അം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും കൃ​ത്യ സ​മ​യ​ത്ത് ത​ന്നെ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.