തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ബീ​റ്റ് ദി ​ഹീ​റ്റ് 2024 ഇ​നി​ഷ്യേ​റ്റി​വ്

മ​നാ​മ: ബീ​റ്റ് ദി ​ഹീ​റ്റ് 2024 ഇ​നി​ഷ്യേ​റ്റി​വി​ന്റെ ഭാ​ഗ​മാ​യി ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്ന​സ് ബ​ഹ്‌​റൈ​നി​ലെ താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​പ്പി​ക​ൾ, ബ​ഹ്‌​റൈ​ൻ ബ​സ് ഗോ ​കാ​ർ​ഡു​ക​ൾ, പ​ഴ​ങ്ങ​ൾ, വെ​ള്ള​ക്കു​പ്പി​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്ന​സി​ന്റെ പ്ര​തി​നി​ധി​ക​ളാ​യ സ​യ്യി​ദ് ഹ​നീ​ഫ്, മ​സ്ഹ​ർ, ര​മ​ണ​ൻ എ​ന്നി​വ​ർ വി​ത​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Beat the Heat 2024 Initiative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-06 07:06 GMT