ജാ​ഗ്ര​ത!; ഒാ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ വീ​ഴാ​തി​രി​ക്കാ​ൻ

മ​നാ​മ: ഒാ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാ​ർ പ​ല​രീ​തി​യി​ലാ​ണ്​ ആ​ളു​ക​ളെ കെ​ണി​യി​ലാ​ക്കു​ന്ന​ത്. ലോ​ട്ട​റി അ​ടി​ച്ചെ​ന്ന്​ പ​റ​ഞ്ഞും ഒ.​ടി.​പി ന​മ്പ​ർ ചോ​ദി​ച്ചും സിം ​കാ​ർ​ഡ്​ കാ​ലാ​വ​ധി തീ​രാ​റാ​യെ​ന്ന്​ അ​റി​യി​ച്ചും ത​ട്ടി​പ്പു​കാ​ർ എ​ത്തും. എ​സ്.​എം.​എ​സ്, വാ​ട്​​സ്​​ആ​പ്​, ഇ-​മെ​യി​ൽ, ഫോ​ൺ കാ​ൾ എ​ന്നി​വ വ​ഴി​യെ​ല്ലാം ത​ട്ടി​പ്പി​െൻറ കെ​ണി​ക​ൾ തേ​ടി​യെ​ത്താം.

'ത​ങ്ങ​ളു​ടെ രേ​ഖ​ക​ളി​ൽ താ​ങ്ക​ളു​ടെ സി.​പി.​ആ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​യാ​ണ്​ കാ​ണു​ന്ന​തെ​ന്നും അ​തി​നാ​ൽ, താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച്​ സി.​പി.​ആ​ർ വി​വ​ര​ങ്ങ​ൾ പു​തു​ക്ക​ണം' എ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​മു​ഖ പേ​​മെൻറ്​​ ആ​പ്പി​െൻറ പേ​രി​ലാ​ണ്​ ഇ​പ്പോ​ൾ ആ​ളു​ക​ളു​ടെ ഫോ​ണി​ലേ​ക്ക്​ സ​ന്ദേ​ശ​മെ​ത്തു​ന്ന​ത്.

സ​ന്ദേ​ശം അ​യ​ക്കു​ന്ന​തി​ന​ു​ പു​റ​മേ ഫോ​ണി​​ലേ​ക്ക്​ കാ​ളും എ​ത്തു​ന്നു​ണ്ട്. ലാ​ൻ​ഡ്​ ഫോ​ൺ എ​ന്ന്​ തോ​ന്നി​ക്കു​ന്ന ന​മ്പ​റി​ൽ​നി​ന്നാ​ണ്​ കാ​ൾ വ​രു​ന്ന​ത്. അ​ക്കൗ​ണ്ട്​ റ​ദ്ദാ​കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ ഫോ​ണി​​ലേ​ക്കു​ വ​രു​ന്ന ഒ.​ടി.​പി ന​മ്പ​ർ ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടും. തു​ട​ർ​ന്ന്​ പേ​​മെൻറ്​​ ആ​പ്പി​െൻറ പേ​രി​ൽ മൊ​ബൈ​ലി​ലേ​ക്ക്​ സ​ന്ദേ​ശ​മെ​ത്തും. ഇൗ ​ഒ.​ടി.​പി ന​മ്പ​ർ പ​റ​ഞ്ഞു​കൊ​ടു​ത്താ​ൽ പി​ന്നീ​ട്​ പേ​​മെൻറ്​ ആ​പ്പു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന ബാ​ങ്ക്​ അ​ക്കൗ​ണ്ടി​െൻറ ഒ.​ടി.​പി​യും ല​ഭി​ക്കും. ഇ​തും പ​റ​ഞ്ഞു​കൊ​ടു​ക്ക​ണ​മെ​ന്ന്​ വി​ളി​ച്ച​യാ​ൾ ആ​വ​ശ്യ​പ്പെ​ടും. ഒ.​ടി.​പി പ​റ​ഞ്ഞു​കൊ​ടു​ത്താ​ൽ ഉ​ട​ൻ​ത​ന്നെ അ​ക്കൗ​ണ്ടി​ലെ പ​ണം ന​ഷ്​​ട​മാ​കും. ഇൗ ​രീ​തി​യി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ ഉ​ണ്ടെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. പേ​മെൻറ്​​ ആ​പ്പി​െൻറ പേ​രി​ലു​ള്ള സ​ന്ദേ​ശ​മാ​യ​തി​നാ​ൽ പ​ല​രും മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ ഒ.​ടി.​പി ന​മ്പ​ർ കൊ​ടു​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.

ഒാ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സും അ​ധി​കൃ​ത​രും ആ​വ​ർ​ത്തി​ച്ച്​ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ത​ട്ടി​പ്പു​ക​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്. അ​ഭ്യ​സ്​​ത​വി​ദ്യ​ർ​പോ​ലും ത​ട്ടി​പ്പി​നി​ര​യാ​കു​ന്നു​ണ്ട്​ എ​ന്ന​താ​ണ്​ വ​സ്​​തു​ത. ആ​ലോ​ചി​ക്കാ​ൻ സ​മ​യം ന​ൽ​കാ​തെ തി​ര​ക്കി​ട്ട്​ കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്​ ത​ട്ടി​പ്പു​കാ​രു​ടെ ഒ​രു രീ​തി. പെ​െ​ട്ട​ന്നു​ള്ള വെ​പ്രാ​ള​ത്തി​ൽ ചി​ല​ർ ത​ട്ടി​പ്പു​കാ​ർ പ​റ​യു​ന്ന​തു​പോ​ലെ ഒ.​ടി.​പി ന​മ്പ​ർ ന​ൽ​കും. ബാ​ങ്കി​ൽ​നി​ന്നും മൊ​ബൈ​ൽ ക​മ്പ​നി​യി​ൽ​നി​ന്നും ആ​ണെ​ന്നു​ പ​റ​ഞ്ഞ്​ വി​ളി​ച്ചാ​ൽ കു​​റേ​പേ​രെ​ങ്കി​ലും വി​ശ്വ​സി​ച്ചു​പോ​കും. ബാ​ങ്കു​കാ​ർ പ​റ​യു​ന്ന​ത്​ കേ​ട്ടി​ല്ലെ​ങ്കി​ൽ കു​ഴ​പ്പ​മാ​കു​മോ എ​ന്ന്​ ചി​ല​ർ ചി​ന്തി​ക്കും. ഇൗ ​പേ​ടി​യും ആ​ശ​യ​ക്കു​ഴ​പ്പ​വു​മാ​ണ്​ ത​ട്ടി​പ്പു​കാ​ർ മു​ത​ലെ​ടു​ക്കു​ന്ന​ത്. .

ത​​ട്ടി​​പ്പു​​കാ​​ർ​​ക്കെ​​തി​​രെ പ​​രാ​​തി ന​​ൽ​​കാ​​ൻ '992'

ത​ട്ടി​പ്പ്​ സ​ന്ദേ​ശ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ഴി​മ​തി​വി​രു​ദ്ധ, സാ​മ്പ​ത്തി​ക, ഇ​ല​ക്​​ട്രോ​ണി​ക്​ സു​ര​ക്ഷാ വി​ഭാ​ഗം ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കാ​റു​ണ്ട്. ബാ​ങ്കു​ക​ളും മൊ​ബൈ​ൽ ക​മ്പ​നി​ക​ളും പാ​സ്​​വേ​ഡു​ക​ളോ ഒ.​ടി.​പി ന​മ്പ​റോ ഫോ​ൺ വി​ളി​ച്ച്​ ചോ​ദി​ക്കാ​റി​ല്ല. അ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ ക​ണ്ടാ​ൽ പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്​.ഡി​പ്പാ​ർ​ട്​​​മെൻറി​െൻറ ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റാ​യ 992ൽ ​അ​റി​യി​ച്ചാ​ൽ ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്​ ഇൗ ​ന​മ്പ​ർ.

ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രെ മൊ​ബൈ​ൽ ക​മ്പ​നി​ക​ളും ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. പ​രി​ച​യ​മി​ല്ലാ​ത്ത ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കാ​ളു​ക​ൾ എ​ടു​ക്കു​ക​യോ തി​രി​ച്ചു​വി​ളി​ക്കു​ക​യോ ചെ​യ്യ​രു​ത്, സി.​പി.​ആ​ർ ന​മ്പ​ർ, ക്രെ​ഡി​റ്റ്​/​ഡെ​ബി​റ്റ്​ കാ​ർ​ഡ്​ വി​വ​ര​ങ്ങ​ൾ, ര​ഹ​സ്യ പി​ൻ ന​മ്പ​റു​ക​ൾ തു​ട​ങ്ങി​യ​വ ഫോ​ണി​ലൂ​ടെ​യോ ടെ​ക്​​സ്​​റ്റ്​ സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യോ കൈ​മാ​റ​രു​ത്, പ​രി​ച​യ​മി​ല്ലാ​ത്ത ന​മ്പ​റു​ക​ളി​ലേ​ക്ക്​ മൊ​ബൈ​ൽ റീ​ചാ​ർ​ജ്​ വൗ​ച്ച​ർ ന​മ്പ​റു​ക​ൾ ന​ൽ​ക​രു​ത്, മൊ​ബൈ​ൽ ക​മ്പ​നി പ്ര​തി​നി​ധി​യാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ വാ​ട്​​സ്​​ആ​പ്പി​​ലോ ​െഎ.​എം.​ഒ​യി​ലോ വി​ളി​ച്ചാ​ൽ പ്ര​തി​ക​രി​ക്ക​രു​ത്​ തു​ട​ങ്ങി​യ​വ​യാ​ണ്​ ആ​ളു​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ.സ്​​പാം മെ​സേ​ജു​ക​ൾ ​േബ്ലാ​ക്ക്​ ചെ​യ്യു​ക​യെ​ന്ന​താ​ണ്​ മ​റ്റൊ​രു മു​ൻ​ക​രു​ത​ൽ ന​ട​പ​ടി. ഇ​തി​നാ​യി മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ സം​വി​ധാ​നം ഏ​ർ​പ്പെ​ട​ു​ത്തി​യി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.