ബി​ഷ​പ് മൂ​ർ കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ർ കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന ബ​ഹ്റൈ​നി​ൽ രൂ​പ​വ​ത്ക​രി​ച്ചു. ബ​ഹ്റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം പി.​വി.​ആ​ർ ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ 'ബി​ഷ​പ് മൂ​ർ അ​ലു​മ്നി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ' കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജേ​ക്ക​ബ് ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം പ്ര​സി​ഡ​ന്റും പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും പ്ര​വാ​സി ഭാ​ര​തീ​യ​സ​മ്മാ​ൻ പു​ര​സ്‌​കാ​ര ജേ​താ​വു​മാ​യ പി.​വി. രാ​ധാ​കൃ​ഷ്ണ​പ്പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.കോ​ള​ജ് ചാ​പ്പ​ൽ ചാ​പ്ലി​ൻ ഫാ. ​ലെ​വി​ൻ കോ​ശി, വി.​ഒ. മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി പി.​വി. രാ​ധാ​കൃ​ഷ്ണ​പ്പി​ള്ള (ര​ക്ഷാ​ധി​കാ​രി), വി.​ഒ. മാ​ത്യു (പ്ര​സി), അ​നി​ൽ നൂ​റ​നാ​ട് (വൈ​സ് പ്ര​സി), മോ​ൻ​സി ഗീ​വ​ർ​ഗീ​സ് (സെ​ക്ര), ലി​ജോ കെ. ​അ​ല​ക്സ് (ജോ. ​സെ​ക്ര), പ്ര​ശാ​ന്ത് ശ്രീ​കു​മാ​ർ (ട്ര​ഷ), ബി​നു വേ​ലി​യി​ൽ (മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​സി​റ്റി) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി അ​ജി ആ​ന​ന്ദ്, ജി​ബി​ൻ ടൈ​റ്റ​സ്‌, ആ​ർ. ര​ഞ്ജി​ത്, ജൂ​ലി ബി​നു മാ​ത്യു, സി​ജി ജോ​ൺ, കെ.​പി. നി​മ്മി, ജൂ​ണി തോ​മ​സ്, മി​നി റോ​യ് എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Bishop Moore College Alumni Association formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.