മെഡിക്കൽ ക്യാമ്പ്​ നടത്തി

മനാമ: ഡിസ്​കവർ ഇസ്​ലാം സൊസൈറ്റി മേയ്​ ഒന്നിന്​ സൗജന്യ മെഡിക്കൽ ക്യാമ്പ്​ നടത്തി. അൽബ ലേബർ ക്യാമ്പ്​ മേഖലയിലെ അബ്​ദുല്ല ബിൻ ജുബൈർ പള്ളി ഹാളിൽ നടന്ന ക്യാമ്പിൽ 1500ഒാളം പേർ പ​െങ്കടുത്തു. 10ഒാളം ഡോക്​ടർമാർ നേതൃത്വം നൽകി. 
വിവിധ ഭാഷക്കാർക്ക്​ സഹായം നൽകാനും പരിപാടിയുടെ സുഗമമായ നടത്തിപ്പിനുമായി 85 വളണ്ടിയവർമാരും സന്നിഹിതരായിരുന്നു.

Tags:    
News Summary - camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.