കോവിഡ്​: ബഹ്​റൈനിൽ 209 പേർ കൂടി സുഖം പ്രാപിച്ചു

മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച ചികിത്സയിൽ കഴിഞ്ഞവരിൽ 209 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 5,700 ആയി. പുതുതായി 97 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു. ഇവരിൽ 50 പേർ വിദേശ തൊഴിലാളികളാണ്​. 47 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. നിലവിൽ 4734 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.
Tags:    
News Summary - covid 19 bahrain updates gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.