സജി

കോവിഡ്​: ബഹ്​റൈനിൽ ഈങ്ങാപുഴ സ്വദേശി മരിച്ചു

മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ ഒരു മലയാളി കൂടി മരിച്ചു.കോഴിക്കോട്​ പുതുപ്പാടി ഈങ്ങാപുഴ കാഞ്ഞാംവയല്‍ വാന്തില്‍ സജിയാണ് (48) മരിച്ചത്​. കെ.എസ് കുട്ടിയുടെയും മേരിയുടെയും മകനാണ്​. ഭാര്യ: ഷീജ. മക്കൾ: ആന്‍മരിയ, ആല്‍ഫി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.