കോ​​വി​​ഡ്​: ര​​ണ്ടു പേ​​ർ​​കൂ​​ടി മ​​രി​​ച്ചു

മ​​നാ​​മ: ബ​​ഹ്​​​റൈ​​നി​​ൽ കോ​​വി​​ഡ്​ ബാ​​ധി​​ച്ച്​ ര​​ണ്ടു പേ​​ർ​​കൂ​​ടി മ​​രി​​ച്ചു. 52ഉം 62​​ഉം വ​​യ​​സ്സു​​ള്ള സ്വ​​ദേ​​ശി വ​​നി​​ത​​ക​​ളാ​​ണ്​ മ​​രി​​ച്ച​​ത്. ഇ​​തോ​​ടെ, രാ​​ജ്യ​​ത്ത്​ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 175 ആ​​യി.

പു​​തു​​താ​​യി 350 പേ​​ർ​​ക്കു​​കൂ​​ടി രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​വ​​രി​​ൽ 147 പേ​​ർ പ്ര​​വാ​​സി തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ്. 203 പേ​​ർ​​ക്ക്​ സ​​മ്പ​​ർ​​ക്ക​​ത്തി​​ലൂ​​ടെ​​യാ​​ണ്​ രോ​​ഗം പ​​ക​​ർ​​ന്ന​​ത്.401 പേ​​ർ സു​​ഖം​​പ്രാ​​പി​​ച്ച​​താ​​യും ആ​​രോ​​ഗ്യ​​മ​​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. ഇ​​തോ​​ടെ, രോ​​ഗ​​മു​​ക്തി നേ​​ടി​​യ​​വ​​രു​​ടെ എ​​ണ്ണം 43,529 ആ​​യി ഉ​​യ​​ർ​​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.