കോ​​വി​​ഡ്:​ പു​തി​യ രോ​ഗി​ക​ൾ 3459

മ​​നാ​​മ: രാ​ജ്യ​ത്ത് 3459 പേ​ർ​ക്ക് പു​തു​താ​യി കോ​​വി​​ഡ് സ്ഥി​രീ​ക​രി​ച്ചു.​ 1629 പേ​​ർ രോ​​ഗ​​മു​​ക്​​​ത​​രാ​​യി. നി​ല​വി​ൽ 24,690 കോ​വി​ഡ് ബാ​ധി​ത​രാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ഇ​​തു​​വ​​രെ​​യാ​​യി മൊ​​ത്തം 2,91,296 പേ​​ർ രോ​​ഗ​​മു​​ക്​​​ത​​രാ​യി. 75 പേ​​ർ വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ചി​​കി​​ത്സ​​യി​​ലു​​ണ്ട്. ഇ​​വ​​രി​​ൽ 10 പേ​​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യം വ്യ​​ക്​​​ത​​മാ​​ക്കി.

Tags:    
News Summary - Covid: New patients 3459

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.