മനാമ: രോഗലക്ഷണമില്ലാത്തവര്‍ക്കും യാത്രക്കാര്‍ക്കുമായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെൻററില്‍ കോവിഡ് -19 ആര്.ടി -പി.സി.ആര് പരിശോധന തുടങ്ങി.
വ്യക്തിഗത പരിശോധനക്ക് 25 ദീനാറാണ് ചാര്‍ജ്. യാത്രക്കാര്‍ക്കും കോര്‍പറേറ്റ് ടീമുകള്‍ക്കുമായി 18 ദീനാറിെൻറ പരിശോധന പാക്കേജും ലഭ്യമാണെന്ന് മാനേജ്മെൻറ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സ്വകാര്യ ലബോറട്ടറിയുടെ സഹകരണത്തോടെയാണ് കോവിഡ് -19 പരിശോധന നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 17288000, വാട്സ്ആപ്: 16171819. രോഗ ലക്ഷണമുള്ളവര്‍ക്ക് കഴിഞ്ഞ മേയ് മുതല്‍ ഷിഫയില്‍ ആര്.ടി -പി.സി.ആര് പരിശോധനയുണ്ട്. അത് തുടരുമെന്നും മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.