മനാമ: രാജ്യത്ത് ഒരു കോവിഡ് മരണം കൂടി. 74 വയസ്സുള്ള സ്വദേശി സ്ത്രീയാണ് കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ചത്. മൊത്തം മരണസംഖ്യ 356 ആയി. 11720 പരിശോധനകൾ നടത്തിയതിൽ 241 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 249 പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ള 2840 പേരിൽ 16 പേരുടെ നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.