മനാമ: കൊല്ലം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. ഏരൂർ മണലിൽ പാറവിള പുത്തൻവീട് ജയപ്രകാശ് (45) ആണ് മരിച്ചത്.
പ്ലംബറായി ജോലി ചെയ്യുന്ന ഇദ്ദേഹം ഗുദൈബിയയിലായിരുന്നു താമസം. ഭാര്യ: രശ്മി. മകൾ: അഭിനന്ദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.