മനാമ: കൊയിലാണ്ടി നടേരി ഒറ്റക്കണ്ടം പൊത്തോടിച്ചാലിൽ എൻ.കെ. മുഹമ്മദ് (63) നാട്ടിൽ നിര്യാതനായി.മൂന്നര പതിറ്റാണ്ട് ബഹ്റൈനിൽ പ്രവാസിയായിരുന്നു. മനാമ കൂഹ്ജി ഷൂസിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്നു. ബഹ്റൈനിലെ മലയാളി സംഗീതാസ്വാദകരുടെ കൂട്ടായ്മയായ 'പാട്ടുകൂട്ട'ത്തിലും സജീവമായിരുന്നു. ഭാര്യമാർ: റുഖിയ, ശരീഫ. മക്കളില്ല. മുഹമ്മദിെൻറ നിര്യാണത്തിൽ 'പാട്ടുകൂട്ടം' അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.