മു​സ്​​ത​ഫ 

ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

മ​നാ​മ: ക​ണ്ണൂ​ർ മു​ണ്ടേ​രി സ്വ​ദേ​ശി മു​സ്​​ത​ഫ (53) ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. ബി.​ഡി.​എ​ഫ് ഹോ​സ്​​പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ബ​ഹ്​​റൈ​നി​ൽ ഖ​ബ​റ​ട​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ഹ്റൈ​ൻ കെ.​എം.​സി.​സി പ​രി​പാ​ല​ന ടീം ​പൂ​ർ​ത്തി​യാ​ക്കി. ഭാ​ര്യ: ടി.​വി. സ​ബീ​ന. മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ ജാ​സ്​​നിം, അ​യി​ഷ​ത്ത് സാ​ലി​ഹ, ഹി​ബ ഫാ​ത്തി​മ.

Tags:    
News Summary - Death news-Musthafa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.