????? ??????????

കൊ​ല്ലം സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: കൊ​ല്ലം ശൂ​ര​നാ​ട്​ സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. ബ​ഹ്​​റൈ​നി​ലെ ശൂ​ര​നാ​ട്​ കൂ​ട്ടാ​യ്​​മ​യു​ടെ ജോ. ​സെ​ക്ര​ട്ട​റി​യാ​യ ഷി​ബു വ​ർ​ഗീ​സ്​ (42) ആ​ണ്​ മ​രി​ച്ച​ത്. സ്വ​കാ​ര്യ സ്​​കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: റി​ൻ​സി. ആ​നോ​ൻ ആ​ണ്​ ഏ​ക മ​ക​ൻ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. 
 
Tags:    
News Summary - death news-shibu vargheese-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.