ബഹ്​റൈനിൽ നിര്യാതനായി

മനാമ: കുടക് സ്വദേശിയും കാസർകോട് ബേക്കലിലെ താമസക്കാരനുമായ സൈനൂദ്ദീൻ (26) ബഹ്റൈനിൽ നിര്യാതനായി. ന്യൂമോണിയ ബാധിച്ച് 10 ദിവസത്തോളമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. മനാമ കാലിക്കറ്റ് മൊബൈൽസിൽ ടെക്നീഷനായി ജോലി നോക്കുകയായിരുന്നു. 
പിതാവ്: അബ്ദുല്ല. മൃതദേഹം ഇന്നലെ രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.