കി​ങ്​ ഹ​മ​ദ്​ എ.​എം.​എ​ച്ച്​ ആ​ശു​പ​ത്രി​

കി​ങ്​ ഹ​മ​ദ്​ എ.​എം.​എ​ച്ച്​ ആ​ശു​പ​ത്രി​ക്ക്​ ഡ​യ​മ​ണ്ട്​ പ​ദ​വി

മ​നാ​മ: കി​ങ്​ ഹ​മ​ദ്​ എ.​എം.​എ​ച്ച്​ ആ​ശു​പ​ത്രി​ക്ക്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ ഡ​യ​മ​ണ്ട്​ പ​ദ​വി ല​ഭി​ച്ചു. എ​ൻ.​എ​ച്ച്.​ആ​ർ.​എ യു​​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​ശു​പ​ത്രി​ക്ക്​ സാ​ധി​ച്ച​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​ത്ത​ര​മൊ​രു അം​ഗീ​കാ​രം ല​ഭി​ച്ച​തി​ൽ ഏ​റെ സ​​ന്തോ​ഷ​മു​ണ്ടെ​ന്നും രാ​ജ്യ​ത്തെ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്​​പി​റ്റ​ലി​ന്‍റെ പ​ങ്കാ​ളി​ത്തം കൂ​ടി​യു​ള്ള​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Diamond Status for King Hamad AMH Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.