‘എ​ജു​ക​ഫേ’ ഇ​ന്ത്യ​ൻ ക്ല​ബി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന് ബ്രോ​ഷ​ർ കൈ​മാ​റി

മ​നാ​മ: ഉ​പ​രി​പ​ഠ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ജ്ഞാ​ന​ത്തി​ന്റെ​യും ക​രി​യ​റി​ന്റെ​യും അ​ന​ന്ത​സാ​ധ്യ​ത​ക​ൾ പ​ക​ർ​ന്നു​കൊ​ണ്ട് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ‘ഡി​സം​ബ​ർ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ഇ​ന്ത്യ​ൻ ക്ല​ബി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘എ​ജു​ക​ഫേ’​യു​ടെ ബ്രോ​ഷ​ർ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ പ​ള​നി സ്വാ​മി​ക്ക് കൈ​മാ​റി. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന എ​ജു​ക​ഫേ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും പ​​ങ്കെ​ടു​ക്കാം. ര

​ണ്ടു ദി​വ​സ​ത്തെ മേ​ള​യി​ൽ ര​​ജി​​സ്ട്രേ​​ഷ​​നും പ്ര​​വേ​​ശ​​ന​​വും സൗ​​ജ​​ന്യ​​മാ​​ണ്. വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, പ്ര​​മു​​ഖ​​രു​ടെ ക്ലാ​സു​ക​ൾ, പ​രീ​ക്ഷ​യെ വി​ജ​യ​ക​ര​മാ​യി നേ​രി​ടാ​നു​ള്ള ടി​പ്സു​ക​ൾ, അ​ഭി​രു​ചി തി​രി​ച്ച​റി​യാ​നു​ള്ള പ്ര​ത്യേ​ക ടെ​സ്റ്റ്, മോ​ട്ടി​വേ​ഷ​ന​ൽ ക്ലാ​സു​ക​ൾ, ഉ​ന്ന​ത വി​ജ​യ​ത്തി​നാ​വ​ശ്യ​മാ​യ കൗ​ൺ​സ​ലി​ങ്, ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്ക​ൽ, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, തൊ​ഴി​ൽ മേ​ള എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ര​ണ്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യു​മാ​ണ് ‘എ​ജു​ക​ഫേ’. https://www.myeducafe.com എ​ന്ന ലി​ങ്കി​ൽ സൗ​ജ​ന്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. QR ​കോ​ഡ് സ്കാ​ൻ ചെ​യ്തും ര​ജി​സ്റ്റ​ർ ചെ​യ്യാം. 

Tags:    
News Summary - Educafe; Brochure handed over to Indian School Principal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.