ബ​ഹ്‌​റൈ​ൻ റോ​യ​ൽ വാ​രി​യ​ർ​സ് ക്ല​ബ് ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്നു

ബ​ഹ്‌​റൈ​ൻ റോ​യ​ൽ വാ​രി​യ​ർ​സ് ക്ല​ബ് ഈ​ദ് ആ​ഘോ​ഷം

മ​നാ​മ: ഈ​ദ് ദി​വ​സം അ​സ്ക​റി​ൽ ഉ​ള്ള ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും ഉ​ച്ച​ഭ​ക്ഷ​ണ​വും വെ​ള്ള​വും വി​ത​ര​ണം ചെ​യ്ത് വേ​റി​ട്ട ഈ​ദ് ആ​ഘോ​ഷ​വു​മാ​യി ബ​ഹ്‌​റൈ​ൻ റോ​യ​ൽ വാ​രി​യ​ർ​സ് ക്ല​ബ്. ജെം​ഷി​ദ്, ഷാ​ന​വാ​സ്, സ​ലാം, റ​ഷീ​ദ്, പ്രേം​ജി​ത്, വി​ഷ്ണു, നൗ​ഷാ​ദ്, സു​റൂ​ർ, വൈ​ശാ​ഖ്, സ​നൂ​പ്, അ​ഭി​ലാ​ഷ്, നി​ലു​ഫ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​യി​ൽ സ​ഹാ​യി​ച്ച മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ഷി​ഫ അ​ൽ ജ​സീ​റ മാ​നേ​ജ്‌​മെ​ന്റ്, മാ​സാ​ലി റ​സ്‌​റ്റാ​റ​ന്റ് മാ​നേ​ജ്‌​മെ​ന്റ് എ​ന്നി​വ​ർ​ക്കും ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.

ക്ല​ബി​ന്റെ അ​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണ​ത്തി​ന് ഓ​ണ​ക്കി​റ്റ് ന​ൽ​കി വി​പു​ല​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - eid celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.