‘അ​വ​സാ​നി​ക്കാ​ത്ത ആ​കാ​ശ​ച്ച​തി​ക​ൾ’: ഐ.​സി.​എ​ഫ് ജ​ന​കീ​യ​സ​ദ​സ്സ് ഇ​ന്ന്

മ​നാ​മ: എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും മൂ​ലം നി​ർ​ന്ത​ര​മാ​യി സ​ർ​വി​സ് റ​ദ്ദാ​ക്കു​ന്ന​തി​ലൂ​ടെ​യും സ​മ​യ​ക്ര​മം തെ​റ്റി​ക്കു​ന്ന​തി​ലൂ​ടെ​യും പ്ര​വാ​സി​ക​ൾ തു​ട​ർ​ച്ച​യാ​യി ദു​രി​ത​ങ്ങ​ളും വ​ൻ പ്ര​തി​സ​ന്ധി​ക​ളും അ​നു​ഭ​വി​ക്കു​മ്പോ​ൾ പ്ര​വാ​സ​ലോ​ക​ത്ത് നി​ന്ന് കൂ​ട്ടാ​യ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​തി​നും ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ ആ​രാ​യു​ന്ന​തി​നു​മാ​യി ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​കീ​യ സ​ദ​സ്സ് ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് മ​നാ​മ സു​ന്നി സെ​ന്റ​റി​ൽ ന​ട​ക്കും.

Tags:    
News Summary - 'Endless Skies': ICF mass audience today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.