സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ ആ​ഹ്വാ​നം ചെ​യ്ത പ​താ​ക​ദിനം സ​മ​സ്ത ബ​ഹ്റൈ​ൻ സ​ൽ​മാ​നി​യ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ക്കു​ന്നു


പ​താ​ക ദി​നം ആ​ച​രി​ച്ചു

മ​നാ​മ: ‘ആ​ദ​ർ​ശ വി​ശു​ദ്ധി​യോ​ടെ നൂ​റ്റാ​ണ്ടി​ലേ​ക്ക്’ എ​ന്ന പ്ര​മേ​യം ഉ​യ​ര്‍ത്തി​പ്പി​ടി​ച്ച് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ ജ​നു​വ​രി 28ന് ​ബം​ഗ​ളൂ​രു​വി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 19ന് ​മ​ഹ​ല്ലു​ക​ളി​ൽ ആ​ഹ്വാ​നം ചെ​യ്ത പ​താ​ക​ദി​നം സ​മ​സ്ത ബ​ഹ്റൈ​ൻ സ​ൽ​മാ​നി​യ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു.

സ​മ​സ്ത ബ​ഹ്റൈ​ൻ സെ​ക്ര​ട്ട​റി​യും സ​ൽ​മാ​നി​യ ഏ​രി​യ പ്ര​സി​ഡ​ന്റു​മാ​യ കെ.​എം.​എ​സ്. മൗ​ല​വി പ​റ​വ​ണ്ണ പ​താ​ക ഉ​യ​ർ​ത്തി.

മു​ഹ​മ്മ​ദ് ഹ​നീ​ഫ ആ​റ്റൂ​ർ, അ​ബ്ദു​സ്സ​ലാം കീ​ഴ​ൽ,അ​ബ്ദു​ൽ ക​രീം,റ​ഷീ​ദ് ആ​റ്റൂ​ർ,റ​ഷീ​ദ് കു​രി​ക്ക​ൾ​ക്ക​ണ്ടി,സൈ​ദ് മു​ഹ​മ്മ​ദ് ചേ​റ്റു​വ,ഖ​ലീ​ൽ കാ​സ​ർ​കോ​ട്,ഇ​ഖ്ബാ​ൽ ക​ള​മ​ശ്ശേ​രി,ശ​ഫീ​ഖ് മാം​ഗ്ലൂ​ർ, മൗ​സ​ൽ മൂ​പ്പ​ൻ,സാ​ബി​ത്ത്, ഉ​മ്മ​ർ കു​ഞ്ഞി,ഇ​ർ​ഷാ​ദ്,സു​ഫൈ​ർ,ശി​യാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Flag Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.