ശബാബ് അൽ ബുസൈത്തീൻ ഫുട്ബാൾ ക്ലബ്ബിന്റെ

ജഴ്‌സി പ്രകാശനം ചെയ്യുന്നു

ഫുട്ബാൾ ക്ലബ് ജഴ്‌സി പ്രകാശനം

മനാമ: ശബാബ് അൽ ബുസൈത്തീൻ ഫുട്ബാൾ ക്ലബിന്റെ ജഴ്‌സി പ്രകാശനം ബാർബാർ ജവാദ് ഡോമിൽ പുതുതായി ആരംഭിച്ച എമിറേറ്റ്സ് ഗിഫ്റ്റ്സ് മാർക്കറ്റിന്റെ അഞ്ചാമത്‌ ബ്രാഞ്ചിൽ നടന്നു.

മാനേജിങ് ഡയറക്ടർമാരായ ഷൗക്കത്ത്, റഷീദ്, അബ്ദുല്ല എന്നിവരുടെ സാന്നിധ്യത്തിൽ ശബാബ് കാപ്റ്റൻ മുഹമ്മദ് സിദാന് ജഴ്‌സി നൽകി പ്രകാശനം നിർവഹിച്ചു.

Tags:    
News Summary - Football Club Jersey Launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.