പ്രതീകാത്മക ചിത്രം

54,000 ദീ​നാ​റി​​ന്റെ ത​ട്ടി​പ്പ്​; ഉ​ദ്യോ​ഗ​സ്​​ഥ​നെ റി​മാ​ൻ​ഡ്​ ചെ​യ്​​തു

മ​നാ​മ: ജോ​ലി ചെ​യ്​​തി​രു​ന്ന സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന് 54,000 ദീ​നാ​ർ വെ​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ക​ണ​ക്ക്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന സി​സ്​​റ്റ​ത്തി​ൽ നി​ന്നും ഇ​ത്ര​യും സം​ഖ്യ മ​റ​ച്ചു​പി​ടി​ച്ചാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. ​കേ​സ്​ ഒ​ന്നാം ക്രി​മി​ന​ൽ കോ​ട​തി​ക്ക്​ കൈ​മാ​റി​യി​ട്ടു​ണ്ട്.

Tags:    
News Summary - Fraud of 54,000 dinars; The employee was remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.