മു​ഹ​മ്മ​ദ്‌ മു​ഹ്‌​യു​ദ്ദീ​ൻ, ഫാ​റൂ​ഖ് വി.​പി​

ഫ്ര​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ മ​നാ​മ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ മ​നാ​മ ഏ​രി​യ​യു​ടെ 2024-2025 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ഹ​മ്മ​ദ്‌ മു​ഹ്‌​യു​ദ്ദീ​നെ പ്ര​സി​ഡ​ന്റാ​യും ഫാ​റൂ​ഖ് വി.​പി​യെ സെ​ക്ര​ട്ട​റി​യു​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. എ.​എം.​ഷാ​ന​വാ​സ്‌, കെ. ​സ​ജീ​ബ് എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രും മു​ഹ​മ്മ​ദ്‌ ഷാ​ജി അ​സി.​സെ​ക്ര​ട്ട​റി​യു​മാ​ണ്. ല​ത്തീ​ഫ് ക​ട​മേ​രി, അ​സ്‌​ലം വേ​ളം, വി.​പി. നൗ​ഷാ​ദ് എ​ന്നി​വ​ർ ഏ​രി​യ സ​മി​തി അം​ഗ​ങ്ങ​ളു​മാ​ണ്.

മ​നാ​മ ഏ​രി​യ​യി​ലെ യൂ​നി​റ്റു​ക​ളി​ലും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. സി​ഞ്ച് യൂ​നി​റ്റ് - ഗ​ഫൂ​ർ മൂ​ക്കു​ത​ല (പ്ര​സി​ഡ​ന്റ്‌), ജ​ലീ​ൽ മ​ല്ല​പ്പ​ള്ളി (സെ​ക്ര​ട്ട​റി), ഷം​ജി​ത് (വൈ​സ് പ്ര​സി​ഡ​ന്റ്‌), സ​ജീ​ബ് (ജോ​യ​ന്റ് സെ​ക്ര​ട്ട​റി), ജി​ദ്ഹ​ഫ്‌​സ് യൂ​നി​റ്റ് - ഷൗ​ക്ക​ത്ത​ലി (പ്ര​സി​ഡ​ന്റ്‌), അ​ദ്‌​നാ​ൻ അ​ഷ്‌​റ​ഫ്‌(​സെ​ക്ര​ട്ട​റി), ബ​ഷീ​ർ നാ​ര​ങ്ങോ​ളി (വൈ​സ് പ്ര​സി​ഡ​ന്റ്‌), മൊ​യ്തു കു​റ്റി​യാ​ടി (ജോ​യ​ന്റ് സെ​ക്ര​ട്ട​റി). മ​നാ​മ യൂ​നി​റ്റ് -മു​നീ​ർ എം.​എം (പ്ര​സി​ഡ​ന്റ്‌), സ​മീ​ർ കെ.​പി (സെ​ക്ര​ട്ട​റി), അ​ബ്ദു​ൽ ല​ത്തീ​ഫ് (വൈ​സ് പ്ര​സി​ഡ​ന്റ്‌), മു​ഹ്സി​ൻ പി.​പി (ജോ​യ​ന്റ് സെ​ക്ര​ട്ട​റി). ഗു​ദൈ​ബി​യ യൂ​നി​റ്റ് - അ​ബൂ​ബ​ക്ക​ർ ടി.​പി (പ്ര​സി​ഡ​ന്റ്‌), ഷ​മീം കെ.​ജെ (സെ​ക്ര​ട്ട​റി), റി​യാ​സ് (വൈ​സ് പ്ര​സി​ഡ​ന്റ്‌), റ​ഫീ​ഖ്.​എം (ജോ​യ​ന്റ് സെ​ക്ര​ട്ട​റി ). ജു​ഫൈ​ർ യൂ​നി​റ്റ്-​ഇ​ർ​ഷാ​ദ് (പ്ര​സി​ഡ​ന്റ്‌), ബ​ഷീ​ർ പ​യ്യോ​ളി (സെ​ക്ര​ട്ട​റി), അ​ലി അ​ഷ്‌​റ​ഫ്‌ (വൈ​സ് പ്ര​സി​ഡ​ന്റ്‌), നൗ​ഷാ​ദ് വി.​പി (ജോ​യ​ന്റ് സെ​ക്ര​ട്ട​റി).

ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ എം.​എം സു​ബൈ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌ വി, ​ഏ​രി​യ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ്‌ മു​ഹ്‌​യു​ദ്ദീ​ൻ, അ​ബ്ദു​ൽ ജ​ലീ​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Friends Association Manama Area leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.