ഫ്ര​ന്റ്‌​സ് മ​നാ​മ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ഡെ​സേ​ർ​ട്ട് ക്യാ​മ്പി​ൽ ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ എം.​എം. സു​ബൈ​ർ സം​സാ​രി​ക്കു​ന്നു

ഫ്ര​ന്റ്‌​സ് മ​നാ​മ ഏ​രി​യ ഡെ​സേ​ർ​ട്ട് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ മ​നാ​മ ഏ​രി​യ പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ഹ​കാ​രി​ക​ൾ​ക്കും വേ​ണ്ടി ഡെ​സേ​ർ​ട്ട് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത് ഇ​ന്ത്യ, ടീ​ൻ ഇ​ന്ത്യ, മ​ല​ർ​വാ​ടി കൂ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ടീം ​ബി​ൽ​ഡി​ങ്, ഐ​സ് ബ്രേ​ക്കി​ങ്, കൗ​മാ​ര​ക്കാ​ർ​ക്കു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ, മാ​ജി​ക് അ​വ​ത​ര​ണം, ക​ട​ങ്ക​ഥ എ​ന്നി​വ​ക്ക് എ.​എം. ഷാ​ന​വാ​സ്‌, മു​ഹ​മ്മ​ദ് ഷാ​ജി, സ​ജീ​ബ്, അ​ലി അ​ഷ്‌​റ​ഫ്‌, നൗ​മ​ൽ റ​ഹ്മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​നാ​മ ഏ​രി​യ വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ് ഫ​സീ​ല ഹാ​രി​സ് മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ന​യി​ച്ചു. ന​ദീ​റ ഷാ​ജി ഉ​ദ്ബോ​ധ​നം ന​ട​ത്തി.

ഫ്ര​ന്റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് എം.​എം. സു​ബൈ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, മ​നാ​മ ഏ​രി​യ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് മു​ഹി​യു​ദ്ദീ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ​ദ​റു​ദ്ദീ​ൻ പൂ​വ്വാ​ർ, ഗ​ഫൂ​ർ മൂ​ക്കു​ത​ല, ല​ത്തീ​ഫ്, അ​ബ്ദു​ൽ നാ​സ​ർ നൂ​ർ, സ​വാ​ദ്, റി​യാ​സ്, അ​സ്‌​ലം, ജാ​ഫ​ർ, ബു​ഷ്‌​റ ഹ​മീ​ദ്, സാ​ജി​ത സ​ലിം, സ​ൽ​മ സ​ജീ​ബ്, ത​ഹി​യ്യ ഫാ​റൂ​ഖ്, ന​സീ​മ മൂ​ഹി​യു​ദ്ദീ​ൻ, ബു​ഷ്‌​റ ഹ​മീ​ദ്, ഷ​ഹീ​ന നൗ​മ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - friends manama area conducted desert camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.