മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം

ഗാ​ന്ധി​ജ​യ​ന്തി ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റ​ത്തി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നം ആ​ഘോ​ഷി​ച്ചു.പ്ര​സി​ഡ​ന്റ് എ​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. പോ​ൾ സെ​ബാ​സ്റ്റ്യ​ൻ ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി.സ​ത്യ​വും അ​ഹിം​സ​യും അ​ടി​സ്ഥാ​ന പ്ര​മാ​ണ​മാ​ക്കി ഒ​രു ജ​ന​ത​യെ മു​ഴു​വ​ൻ സാ​ഹോ​ദ​ര്യ​ത്തി​ലും മ​തേ​ത​ര​ത്വ​ത്തി​ലും നി​ല​നി​ർ​ത്തു​ന്ന​തി​ന് ജീ​വ​ൻ ബ​ലി​കൊ​ടു​ത്ത മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജീ​വി​തം ലോ​ക​ത്തി​ന് എ​ല്ലാ കാ​ല​ത്തും പ്ര​ചോ​ദ​നം ന​ൽ​കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ബു കു​ഞ്ഞി​രാ​മ​ൻ, അ​നി​ൽ തി​രു​വ​ല്ല, വി​നോ​ദ് ഡാ​നി​യ​ൽ, യു.​കെ. അ​നി​ൽ, പ​വി​ത്ര​ൻ പൂ​ക്കു​റ്റി, കൃ​ഷ്ണ​കു​മാ​ർ, വി​നോ​ദ്, അ​ജി​ത്ത് കു​മാ​ർ, തോ​മ​സ് ഫി​ലി​പ്പ്, മു​ജീ​ബ്, അ​ജി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Gandhi Jayanti Day was announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.