ഹിദ്ദ് സ്ട്രൈക്കേഴ്സ് ക്രിക്കറ്റ്‌ ക്ലബ്‌ ഇഫ്താർ സംഗമം

ഹിദ്ദ് സ്ട്രൈക്കേഴ്സ് ക്രിക്കറ്റ്‌ ക്ലബ്‌ ഇഫ്താർ

ഹിദ്ദ് സ്ട്രൈക്കേഴ്സ് ക്രിക്കറ്റ്‌ ക്ലബ്‌ ഇഫ്താർ സംഗമം

മനാമ: ഹിദ്ദ് സ്ട്രൈക്കേഴ്സ് ക്രിക്കറ്റ്‌ ക്ലബ്‌ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അൽ ഒസ്ര മുഹറഖ് റസ്റ്റാറന്റിൽ നടന്ന മീറ്റ് അപ്പിൽ 35 ഓളം അംഗങ്ങൾ പങ്കെടുത്തു. തുടർച്ചയായി വർഷങ്ങളിൽ നടത്തിവരുന്ന ഇഫ്താർ മീറ്റ് ഇത്തവണയും സംഘടന മികവ് പുലർത്തി.

ഗഫാർ അസ്ഹറുദ്ദീൻ, മിഥുൻ, വൈശാഖ് റഹീൽ എന്നിവർ നേതൃത്വം നൽകിയ മീറ്റ് അപ്പിൽ ഗഫാർ ആശംസയും നന്ദിയും അറിയിച്ചു. ഷാനവാസ്, അനിൽ, നിതിൻ എന്നിവർ സംസാരിച്ചു. തുടർന്ന് പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും ഒരു കലണ്ടർ വർഷത്തേക്കുള്ള പ്രോഗ്രാം ചാർട്ടും തയാറാക്കി.

Tags:    
News Summary - Hidd Strikers Cricket Club Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.