eid

ബഹ്റൈനിൽ ചെറിയ പെരുന്നാൾ അവധി മൂന്ന് ദിവസം

മനാമ: ബഹ്റൈനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ. രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവർക്ക് പെരുന്നാൾ ദിനവും അതിന് ശേഷമുള്ള രണ്ട് ദിവസവും അവധിയായിരിക്കും.

എന്നാൽ ഞായറാഴ്ച, പെരുന്നാളാവുകയാണെങ്കിൽ വാരാന്ത്യ അവധികളായ വെള്ളി, ശനി കൂടി ഉൾപ്പെടെ അഞ്ച് ദിവസം അവധിയാഘോഷിക്കാൻ സാധിക്കും.   

Tags:    
News Summary - bahrain eid holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.