പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ

ഹി​ജ്​​റ വ​ർ​ഷാ​രം​ഭം: ഞാ​യ​റാ​ഴ്ച അ​വ​ധി

മ​നാ​മ: ഹി​ജ്​​റ വ​ർ​ഷാ​രം​ഭ​മാ​യ മു​ഹ​ർ​റം ഒ​ന്ന്​ പ്ര​മാ​ണി​ച്ച്​ ​ഞാ​യ​റാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജൂ​ലൈ ഏ​ഴി​ന് അ​വ​ധി​യാ​യി​രി​ക്കു​​മെ​ന്ന് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Hijra Year Start: Sunday Holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-06 07:06 GMT