ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി രാ​ജു ക​ല്ലും​പു​റ​ത്തി​നെ ആ​ദ​രി​ക്കു​ന്നു

ഒ.​ഐ.​സി.​സി നേ​താ​വ് രാ​ജു ക​ല്ലും​പു​റ​ത്തി​നെ ആ​ദ​രി​ച്ചു

മ​നാ​മ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലെ 20 മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ.​ഐ.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ജു ക​ല്ലും​പു​റ​ത്തി​നെ ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി ആ​ദ​രി​ച്ചു.

20 മ​ണ്ഡ​ല​ങ്ങ​ളി​ലും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നു​വേ​ണ്ടി പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​ക​യും ക​ൺ​വെ​ൻ​ഷ​നു​ക​ളും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്തു ശ​ങ്ക​ര​പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റ​വും സ്തു​ത്യ​ർ​ഹ പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​തെ​ന്ന് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​സി​ഡ​ന്റ്‌ അ​ല​ക്സ്‌ മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷ​മീം ന​ടു​വ​ണ്ണൂ​ർ, ജേ​ക്ക​ബ് തേ​ക്ക് തോ​ട്, വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. ഷാ​ജി സാ​മു​വ​ൽ, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്‌ ജോ​ൺ​സ​ൻ ടി. ​തോ​മ​സ്, സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ബ​ഷീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Honoring for OICC leader Raju Kallumpuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.