ഐ.​സി.​എ​ഫ് സ്നേ​ഹ​കേ​ര​ളം കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സ​ദ​സ്സ്

കേരളപ്പെരുമ കാത്തുസൂക്ഷിക്കാൻ ഒന്നിക്കണം -ഐ.സി.എഫ് സ്നേഹസദസ്സ്

മ​നാ​മ: സ്നേ​ഹ​സൗ​ഹൃ​ദ​ത്തി​ന്റെ മാ​തൃ​ക​ക​ൾ​കൊ​ണ്ട് വി​ശ്രു​ത​മാ​യ കേ​ര​ള​പ്പെ​രു​മ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന് എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളും ഒ​ന്നി​ച്ചു​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഐ.​സി.​എ​ഫ് സ്നേ​ഹ​കേ​ര​ളം കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സ​ദ​സ്സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

‘സ്നേ​ഹ​ത്ത​ണ​ലി​ൽ നാ​ട്ടോ​ർ​മ​ക​ളി​ലൂ​ടെ’ ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സ​ദ​സ്സ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ചെ​മ്പ​ൻ ജ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റ് ഉ​മ​ർ ഹാ​ജി ചേ​ല​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ദ​അ​വ പ്ര​സി​ഡ​ന്റ് അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ.​കെ. സു​ഹൈ​ൽ (ബ​ഹ്റൈ​ൻ ന​വ​കേ​ര​ള), റ​ഷീ​ദ് തെ​ന്ന​ല (ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി) എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ സ്വാ​ഗ​ത​വും അ​ഷ്ഫാ​ഖ് മ​ണി​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF Meet in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.