ഐ.​സി.​എ​ഫ് പ്ര​കാ​ശ​തീ​രം 24 സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ്

കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഐ.​സി.​എ​ഫ് പ്ര​കാ​ശ​തീ​രം: സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ് ഉ​ദ്‌​ഘാ​ട​നം

മ​നാ​മ: ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ റ​മ​ദാ​ൻ മു​ന്നൊ​രു​ക്ക ഭാ​ഗ​മാ​യി മാ​ർ​ച്ച് 7, 8 തീ​യ​തി​ക​ളി​ലാ​യി മു​ഹ​റ​ഖ് സ​യാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി​യു​ടെ ദ്വി​ദി​ന ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണ​മാ​യ ‘പ്ര​കാ​ശ​തീ​രം’ പ​രി​പാ​ടി​യു​ടെ സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ് ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ന​വാ​സ് മ​ദ​നി, വി.​പി.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി, അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ, ഷി​ഹാ​ബു​ദ്ദീ​ൻ സി​ദ്ദീ​ഖി, മു​സ്ത​ഫ ഹാ​ജി ക​ണ്ണ​പു​രം, അ​ബ്ദു​സ്സ​മ​ദ് കാ​ക്ക​ട​വ്, സു​ൽ​ഫി​ക്ക​ർ അ​ലി, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, മു​ഹ​മ്മ​ദ് കോ​മ​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഷ​മീ​ർ പ​ന്നൂ​ർ സ്വാ​ഗ​ത​വും നി​സാ​ർ എ​ട​പ്പാ​ൾ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF Prakashatheeram- Welcome Team Office Inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.