കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സ​മ​സ്ത പ്ര​സി​ഡ​ന്റ്

ഫ​ക്രു​ദ്ദീ​ൻ ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു

കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

മ​നാ​മ: കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ത്തി. കെ.​എം.​സി.​സി മ​നാ​മ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലെ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മ​സ്ത പ്ര​സി​ഡ​ന്റ് ഫ​ക്രു​ദ്ദീ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ആ​ഷി​ക് കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഷാ​ഫി പാ​റ​ക്ക​ട്ട, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് സ​ലീം ത​ള​ങ്ക​ര, ജോ. ​സെ​ക്ര​ട്ട​റി റ​ഫീ​ഖ് തോ​ട്ട​ക്ക​ര, കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഖ​ലീ​ൽ ആ​ല​മ്പാ​ടി, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി മ​നാ​ഫ് പാ​റ​ക്ക​ട്ട, സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ കു​ഞ്ഞാ​മു ബെ​ദി​ര, ക​ൺ​വീ​ന​ർ റി​യാ​സ് പ​ട്ള, മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ്‌ മ​ഞ്ചേ​ശ്വ​രം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഷം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്ര​ഷ​റ​ർ ഫൈ​സ​ൽ ബെ​ദി​ര ക​ർ​മ​പ​ദ്ധ​തി അ​വ​ത​ര​ണം ന​ട​ത്തി. പ്ര​വ​ർ​ത്ത​ന​ഫ​ണ്ട്‌ പി.​കെ. ഹാ​രി​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്താ​ഖ് മൊ​ഗ്രാ​ൽ പു​ത്തൂ​ർ സ്വാ​ഗ​ത​വും ഖ​ലീ​ൽ ഖാ​സി​ലേ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദ​ഫ്മു​ട്ട് മ​ത്സ​ര​വും ടീം ​മ​ർ​ഹ​ബ അ​വ​ത​രി​പ്പി​ച്ച കോ​ൽ​ക്ക​ളി​യും ടീം ​അ​ത്തൂ​സ് ഒ​രു​ക്കി​യ കൈ​മു​ട്ടി പാ​ട്ടും അ​ര​ങ്ങേ​റി. കാ​സ​ർ​കോ​ട് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ റൗ​ഫ് പ​ട്ള, സ​മീ​ർ പു​ഞ്ചി​രി, മു​നീ​ർ പ​ടു​പ്പി​ൽ, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ സ​മീ​ർ ബ​ള്ളൂ​ർ, ഇ​സ്ഹാ​ഖ് പു​ളി​ക്കൂ​ർ, ഫാ​ഹി​സ് ത​ള​ങ്ക​ര, നൗ​ഫ​ൽ ചൂ​രി എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Inauguration of KMCC Kasarkot Mandal Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.