ഇന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്​ കു​ര്യ​ൻ ജേ​ക്ക​ബ്​ ഹ​മ​ദ്​ രാ​ജാ​വി​​ന്റെ മാ​ധ്യ​മ ഉ​​പ​ദേ​ഷ്​​ടാ​വാ​യ ന​ബീ​ൽ ബി​ൻ യ​അ്​​ഖൂ​ബ്​ അ​ൽ ഹ​മ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​ക്കി​ടെ


ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഹ​മ​ദ്​ രാ​ജാ​വി​ന്റെ മാ​ധ്യ​മ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

മ​നാ​മ: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്​ കു​ര്യ​ൻ ജേ​ക്ക​ബ്​ ഹ​മ​ദ്​ രാ​ജാ​വി​​ന്റെ മാ​ധ്യ​മ ഉ​​പ​ദേ​ഷ്​​ടാ​വാ​യ ന​ബീ​ൽ ബി​ൻ യ​അ്​​ഖൂ​ബ്​ അ​ൽ ഹ​മ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ബ​ഹ്​​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ൽ കാ​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു. മാ​ധ്യ​മ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​ഞ്ഞ​തോ​ടൊ​പ്പം അം​ബാ​സ​ഡ​ർ​ക്ക്​ ഏ​ൽ​പി​ക്ക​​പ്പെ​ട്ട ചു​മ​ത​ല ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​നാ​ക​​ട്ടെ​യെ​ന്ന്​ അ​ദ്ദേ​ഹം ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു.

.

Tags:    
News Summary - Indian Ambassador met with king hamad's Media Advisor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT