ഇന്ത്യൻ സ്വാതന്ത്ര്യദിനം; ആശംസകൾ നേർന്ന് ഭരണാധികാരികൾ

മ​നാ​മ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ്ര​സി​ഡ​ന്റ് ദ്രൗ​പ​തി മു​ർ​മു​വി​ന് ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ആ​ശം​സ സ​ന്ദേ​ശ​മ​യ​ച്ചു.

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്റി​നും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ച്ചു. ഇ​ന്ത്യ​ൻ ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​ക്കും ഇ​ന്ത്യ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ജ​ഗ് ദീ​പ് ധ​ൻ​ഖ​റി​നും ബ​ഹ്റൈ​ൻ കൗ​ൺ​സി​ൽ ഓ​ഫ് റെ​പ്ര​സ​ന്റേ​റ്റി​വ്സ് സ്പീ​ക്ക​ർ അ​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​ൽ മു​സ​ല്ലം സ്വാ​ത​ന്ത്ര്യ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags:    
News Summary - Indian Independence Day- Wishes from rulers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.