‘വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ’; ഐ.​സി.​എ​ഫ് പൗ​ര​സ​ഭ നാ​ളെ

മ​നാ​മ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പൗ​ര​സ​ഭ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് സ​ൽ​മാ​ബാ​ദ് അ​ൽ ഹി​ലാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പൗ​ര​സ​ഭ​യി​ൽ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ബി​നു കു​ന്ന​ന്താ​നം, രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത്, ചെ​മ്പ​ൻ ജ​ലാ​ൽ, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം,എം.​സി. അ​ബ്ദു​ൽ ക​രീം തു​ട​ങ്ങി​യ ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ക്കും.

Tags:    
News Summary - Diversity of India-ICF meeting on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.