ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്

 മ​നാ​മ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ഐ.​ഒ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ അ​മ്പ​ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പി.​വി. ചെ​റി​യാ​ൻ, മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി, കേ​ര​ളീ​യ സ​മാ​ജം മു​ൻ പ്ര​സി​ഡ​ന്റ് കെ. ​ജ​നാ​ർ​ദ​ന​ൻ, ഐ.​വൈ.​സി.​സി പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി, സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്ക്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പ്ര​തി​നി​ധി ജി​ജു, മു​തി​ർ​ന്ന പ്ര​വാ​സ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ അ​ജി​ത് കു​മാ​ർ, രാ​ജ​സ്ഥാ​ൻ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി ഗ​യാ​സു​ദ്ദീ​ൻ അ​ഹ​മ്മ​ദ്, വ​ൺ ബ​ഹ്റൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ആ​ന്റ​ണി പൗ​ലോ​സ്, യു.​പി.​പി പ്ര​തി​നി​ധി യു.​കെ. അ​നി​ൽ കു​മാ​ർ, ക​ലാ​പ്ര​തി​ഭ​യും കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​യു​മാ​യ ശി​വ​കു​മാ​ർ കൊ​ല്ലോ​റ​ത്ത്, കെ.​എം.​സി.​സി ഭാ​ര​വാ​ഹി സ​ലാം മ​മ്പാ​ട്ടു​മൂ​ല, മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്റ് എ​ബി തോ​മ​സ്, കു​ടും​ബ സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ന്റ് ജേ​ക്ക​ബ് തേ​ക്കി​ൻ​തോ​ട്, ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ഭാ​ര​വാ​ഹി ബ​ഷീ​ർ ത​റ​യി​ൽ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഇ.​വി. രാ​ജീ​വ​ൻ, ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം പ്ര​തി​നി​ധി മു​സ്ത​ഫ അ​സീ​ൽ, അ​ൻ​വ​ർ ശൂ​ര​നാ​ട്, കാ​യം​കു​ളം അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി തോ​മ​സ് ഫി​ലി​പ്, ഐ.​സി.​എ​ഫ് പ്ര​തി​നി​ധി സി.​എ​ച്ച്. അ​ഷ്‌​റ​ഫ്‌, മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്റ് ശി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ, ബി.​എം.​സി പ്ര​തി​നി​ധി അ​ൻ​വ​ർ നി​ല​മ്പൂ​ർ, മ​ല​പ്പു​റം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി മ​ൻ​ഷീ​ർ, സാ​ക്കി​ർ അ​ലി രാ​ജ​സ്ഥാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഖു​ർ​ഷി​ദ് ആ​ലം സ്വാ​ഗ​ത​വും വ​ർ​ക്കി​ങ് ക​മ്മി​റ്റി അം​ഗം അ​ന​സ് റ​ഹിം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Indian Overseas Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.