പ​രി​സ്ഥിതികാ​ര്യ സു​പ്രീം കൗ​ൺ​സി​ലി​ന്​ ഐ.​എ​സ്.​ഒഅം​ഗീ​കാ​രം

മ​നാ​മ: പ​രി​സ്​​ഥി​തി കാ​ര്യ സു​പ്രീം കൗ​ൺ​സി​ലി​ന്​ ഐ.​എ​സ്.​ഒ അം​ഗീ​കാ​രം. പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മി​ക​വി​നാ​ണ്​ ഐ.​എ​സ്.​ഒ 9001: 2015 അം​ഗീ​കാ​രം ല​ഭി​ച്ച​ത്. അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നു​ള്ള മു​ഴു​വ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ നേ​ട്ട​മാ​ണെ​ന്ന്​ ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ബി​ൻ ദൈന വ്യ​ക്​​ത​മാ​ക്കി.  

Tags:    
News Summary - ISO approved by the Supreme Council for Environment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.