മനാമ: ഐ.വൈ.സി.സി മുഹറക് ഏരിയ കമ്മിറ്റി, മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിെൻറ ഓർമക്കായി കുട്ടികൾക്കു വേണ്ടി നടത്തിയ നിറക്കൂട്ട് ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒാൺലൈനിൽ നടന്ന മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. ചിത്രകല അധ്യാപകൻ ടോം ജോസഫ് ആയിരുന്നു വിധികർത്താവ്. വിജയികൾ: ജൂനിയർ വിഭാഗം: 1. ടി.പി ശ്രീപാർവതി, 2. ജയാ സൂസൻ 3. ക്രിസ് ജിൻസ്.സീനിയർ വിഭാഗം: 1. ആര്യൻ ബേബു 2. അനാമിക ഷജിൽ 3. അസീറ്റ ജയകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.