ഐ.​വൈ.​സി.​സി ഹ​മ​ദ് ടൗ​ൺ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന സ്മൃ​തി​സം​ഗ​മം

ഐ.​വൈ.​സി.​സി സ്വാ​ത​ന്ത്ര്യ​ദി​ന സ്മൃ​തി​സം​ഗ​മം

മ​നാ​മ: ഐ.​വൈ.​സി.​സി ഹ​മ​ദ് ടൗ​ൺ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ്മൃ​തി​സം​ഗ​മം ന​ട​ത്തി.

ഹ​മ​ദ് ടൗ​ൺ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തി​ന്റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ജ​നാ​ധി​പ​ത്യ​മൂ​ല്യ​വും സം​ര​ക്ഷി​ക്കാ​ൻ ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും മു​ന്നി​ട്ടി​റ​ങ്ങേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്റെ സ്വാ​ത​ന്ത്ര്യം നേ​ടി​യെ​ടു​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ രാ​ഷ്ട്ര​നേ​താ​ക്ക​ളു​ടെ ച​രി​ത്രം പോ​ലും അ​വ​മ​തി​ക്ക​പ്പെ​ടു​ന്ന കാ​ല​ത്ത് ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്ന് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്ക് പ​റ​ഞ്ഞു. ഏ​രി​യ പ്ര​സി​ഡ​ന്റ് ന​സീ​ർ പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​ൺ​സ​ൺ ജോ​സ​ഫ്, ഷം​ഷാ​ദ്, ഷ​ഫീ​ഖ് കൊ​ല്ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി റോ​യ് മ​ത്താ​യി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശ​ര​ത് ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - IYCC Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.