ജീ​ലാ​നി അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന മ​ജ്‍ലി​സും ഇ​ന്ന്

മ​നാ​മ: സ​മ​സ്ത ബ​ഹ്‌​റൈ​ൻ മു​ഹ​റ​ഖ് ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന ജീ​ലാ​നി അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന മ​ജ്‍ലി​സും ഞാ​യ​റാ​ഴ്ച രാ​ത്രി 10ന് ​മു​ഹ​റ​ഖ് സ​മ​സ്ത ഓ​ഫി​സി​ൽ വെ​ച്ച് ന​ട​ക്കും. പ്ര​മു​ഖ പ​ണ്ഡി​ത​ൻ അ​ബ്ദു​ൽ റ​ഷീ​ദ് ബാ​ഖ​വി എ​ട​പ്പാ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​മെ​ന്ന് ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Jeelani Memorial and Prayer Majlis on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.