ഇ​ന്റ​ർ സ്കൂ​ൾ മ​ത്സ​ര​വി​ജ​യി​ക​ളാ​യ മ​ർ​വ ഫ​സ​ലും മാ​ള​വി​ക അ​നീ​ഷും

‘റ​വ​ർ​ബ​റേ​ഷ​ൻ​സ് 2024: ഇ​ബ്നു അ​ൽ-​ഹൈ​തം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ന്നാം സ്ഥാ​നം

മ​നാ​മ: ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ൽ ന​ട​ന്ന ‘റ​വ​ർ​ബ​റേ​ഷ​ൻ​സ് 2024 ’ഇ​ന്റ​ർ സ്കൂ​ൾ മ​ത്സ​ര​ത്തി​ൽ ഇ​ബ്നു അ​ൽ-​ഹൈ​തം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി. മ​ർ​വ ഫ​സ​ൽ ഡി​ബേ​റ്റ് പ്രൊ​പ്പോ​സി​ഷ​ൻ മ​ത്സ​ര​ത്തി​ലും മാ​ള​വി​ക അ​നീ​ഷ് ഡി​ക്ല​മേ​ഷ​ൻ മ​ത്സ​ര​ത്തി​ലു​മാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ബ​ഹ്‌​റൈ​നി​ലെ എ​ല്ലാ സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് മ​ത്സ​രം ന​ട​ത്തി​യ​ത്.

Tags:    
News Summary - Reverberations 2024- Ibn Al-Haytham School Students Win First Place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.