മനാമ: ബഹ്റൈനിലെ യുവജനങ്ങൾക്ക് വിദഗ്ധ തൊഴിൽപരിശീലനം നൽകുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും യുവജന, കായിക മന്ത്രാലയവും ധാരണപത്രം ഒപ്പുവെച്ചു. തൊഴിലന്വേഷകർക്ക് മൂന്നു വർഷത്തോളം സ്വകാര്യമേഖലയിൽ പരിശീലനം നേടാം.
ഇൗ കാലയളവിൽ മികച്ച തൊഴിൽ വൈദഗ്ധ്യം കൈവരിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.