മനാമ: ലീഡർ സ്റ്റഡി സെൻററിെൻറ ആഭിമുഖ്യത്തിൽ കെ. കരുണാകരൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
കോവിഡ് പ്രതിരോധത്തിന് മാസ്ക് അടക്കമുള്ള കിറ്റുകൾ തൊഴിലാളികൾക്ക് നൽകി. ഹിദ്ദിലെ ഷപ്പോർജി പല്ലോൻജി ക്യാമ്പിൽ നടന്ന സർവമത പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ലീഡർ സ്റ്റഡി സെൻറർ ജി.സി.സി കോഓഡിനേറ്ററും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു.സത്യൻ പേരാമ്പ്ര, സാദത്ത് കരിപ്പാകുളം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.