കെ.​സി.​എ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ന്നു

കെ.​സി.​എ ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം ജ​നു​വ​രി 12ന്

​മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) വാ​ർ​ഷി​ക പു​തു​വ​ത്സ​ര-​ക്രി​സ്മ​സ് വി​രു​ന്ന് ജ​നു​വ​രി 12 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​മ​നാ​മ​യി​ലെ ക്രൗ​ൺ പ്ലാ​സ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക്രി​സ്മ​സ്/​പു​തു​വ​ത്സ​ര വി​രു​ന്നി​ന് നോ​ർ​ത്തേ​ൺ അ​റേ​ബ്യ അ​പ്പ​സ്തോ​ലി​ക് വി​കാ​ർ ബി​ഷ​പ് ആ​ൽ​ഡോ ബെ​റാ​ർ​ഡി, ഒ.​എ​സ് എ​സ്.​ടി. മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കു​മെ​ന്ന് കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ് അ​റി​യി​ച്ചു. ചാ​രി​റ്റി ചെ​യ​ർ​മാ​ൻ ജെ​യിം​സ് ജോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. കെ.​സി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി, കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, സ്പോ​ൺ​സ​ർ​ഷി​പ് ചെ​യ​ർ​മാ​ൻ സേ​വി മാ​ത്തു​ണ്ണി, എ​ന്റ​ർ​ടെ​യ്ൻ​മെൻറ് സെ​ക്ര​ട്ട​റി ജി​തി​ൻ ജോ​സ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. അം​ഗ​ങ്ങ​ൾ​ക്കും ക്ഷ​ണി​താ​ക്ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന ക്രി​സ്മ​സ്-​പു​തു വ​ത്സ​ര പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌ ജെ​യിം​സ് ജോ​ൺ (36925388), സ്പോ​ൺ​സ​ർ​ഷി​പ് ചെ​യ​ർ​മാ​ൻ സേ​വി മാ​ത്തു​ണ്ണി (38382676) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - KCA Christmas-New Year Celebration on 12th January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT